മലയാളത്തെയും കവിതകളേയും ഇഷ്ടപ്പെടാൻ പ്രചോദനമായ ഗുരുസ്ഥാനമേ നാവിലെ ഹരിശ്രീ മായത്തിടത്തോളം മനസ്സിലങ്ങേയ്ക്ക് മരണമില്ല.വല്ലതുമൊക്കെ കുത്തിക്കുറിക്കാൻ എനിക്ക്
പ്രചോദനമായ അങ്ങയ്ക്കു.....കണ്ണീരോടെ ...വിട.
ഹൃദയത്തിൻറെ പൊൻപനിനീർ പൂക്കളാൽ സ്നേഹാന്ജ്ജലികൾ. കാലത്തിന്റെ ഇടനാഴിയിൽ ഒരു സ്നേഹവസന്തമായി അങ്ങെന്നും മനസ്സിൽ നിറഞ്ഞു നില്ക്കും .
.png)
By
19:02

0 comments